നേപ്പാളില് മലവെള്ളപ്പാച്ചിലില് മരങ്ങളും കൂറ്റന്പാറകളും ഒഴുകിവന്നു ; എല്ലാറ്റിനെയൂം അതിജീവിച്ച് ഒരു വീട് തകരാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
അവസാനം വിളിച്ചത് പ്രളയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് ; നേപ്പാളിലേക്ക് പോയ മലയാളി കുടുംബത്തെ കണ്ടെത്താന്‍ ശ്രമം




