More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അവസാനം വിളിച്ചത് പ്രളയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് ; നേപ്പാളിലേക്ക് പോയ മലയാളി കുടുംബത്തെ കണ്ടെത്താന്‍ ശ്രമം

Authored by Web Desk | Last updated: 28 Aug 2026, 11:44 AM | 1 min read

Print
അവസാനം വിളിച്ചത് പ്രളയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് ; നേപ്പാളിലേക്ക് പോയ മലയാളി കുടുംബത്തെ കണ്ടെത്താന്‍ ശ്രമം
പൊന്നാനി: പ്രളയത്തിന് പിന്നാലെ നേപ്പാളിലേക്ക് പോയ മലയാളി കുടുംബത്തെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ശ്രീധരന്‍ അയ്യര്‍, ഭാര്യ ലക്ഷ്മി, മക്കളായ റിഷദ്, രുദ്ര എന്നിവരെയാണ് കാണാതായത്. പ്രളയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പായി ഇവര്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഓഗസ്റ്റ് 21 നാണ് ഇവര്‍ ഓസ്‌ട്രേലിയയില്‍ നിന്നും കാഠ്മണ്ഡുവില്‍ എത്തിയത്.

പൊന്നാനി തൃക്കാവ് സ്വദേശികളാണ് കുടുംബം ഓസ്‌ട്രേലിയയില്‍ നിന്നും നേപ്പാളിലേക്ക് തീര്‍ത്ഥയാത്ര പോയതായിരുന്നു. നേപ്പാളില്‍ മിന്നല്‍പ്രളയം ഉണ്ാകുന്നതിന് മുന്ന് മണിക്കൂര്‍ മുമ്പാണ് ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടത്. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുമായി സംസ്ഥാനവും കുടുംബവും ബന്ധപ്പെടുന്നുണ്ട്.

പ്രളയവാര്‍ത്ത അറഞ്ഞതിന് ശേഷം ബന്ധപ്പെട്ടാന്‍ നോക്കിയെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്നും ഇവരെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നുമാണ് സംസ്ഥാനം പ്രത്യാശ പ്രകടിപ്പിക്കുന്നത്. മാനസസരോവര്‍ യാത്രയ്ക്ക് പോയ ഇവര്‍ പ്രളയം നടക്കുന്ന സാഹചരയത്തില്‍ ടിബറ്റന്‍ ബോര്‍ഡറിലാണ് ഉണ്ടായിരുന്നതെന്നാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവരില്‍ നിന്നും കിട്ടുന്ന വിവരം.

ഇവരുടെ ഹോട്ടല്‍ സേഫ് ആണെന്നാണ് വാര്‍ത്തകള്‍. അതേസമയം സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് ഹോട്ടല്‍ വൊക്കേറ്റ് െചയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷണറും ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറും തമ്മില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വാര്‍ത്താവിനിമയ സംവിധാനം അടക്കം തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

Tags

  • nepal
  • flood

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘എന്തിന് മാറി ചിന്തിച്ചു? ആരെ വിശ്വസിച്ചു? ടി.കെ. ഗോവിന്ദനെന്ന അവസരവാദിയെ സ്വീകരിച്ചതെന്തിന്? തെറ്റ് തിരുത്തണം’; പിണറായി

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

photo-facebook

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; ധര്‍മപുരിയില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

photo-facebook

രാജ്യം ഭരിക്കേണ്ടത് ഭരണഘടനയനുസരിച്ച്'; 'ഖർഗെക്ക് നീതി ലഭിക്കണം', ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ച് യൂത്ത് കോൺഗ്രസ്

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

Comments