ഇന്ത്യയിലേക്കുള്ള യാത്ര തിരിച്ച ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പല്‍ ; പാതിവഴിയില്‍ ഉപേക്ഷിച്ച് ചൈനയിലേക്ക് തിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച കപ്പല്‍ അവസാനനിമിഷം ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു. ആറുലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍





