‘‘ആഗ്രഹം എന്താണെന്ന് ഞാന്‍ സുഷിനോട് ചോദിച്ചു; അവന്റെ ഇന്നസെന്‍സായ മറുപടി ജെനുവിനായി തോന്നി, ഞാനവനെ ചേര്‍ത്തു നിര്‍ത്തി...’’ ദീപക് ദേവ്
ആ ശബ്ദം അല്ലിയുടേത്; എമ്പുരാനേ പാടിയ കുഞ്ഞു ശബ്ദം പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടേതെന്ന് ദീപക് ദേവ്;പൃഥ്വി എക്സൈറ്റഡായത് അതാണ്, ഊഹം തെറ്റിയില്ലെന്ന് ആരാധകര്‍




