‘ഐ ലവ് യൂ ശ്രദ്ധ...’എന്ന് ആരാധകന്‍; ‘എന്റെ അച്ഛന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ അല്ലേ’യെന്ന് ശ്രദ്ധ കപൂര്‍; ആരാധകരോട് തഗ്ഗടിച്ച് നിറചിരിയില്‍ താരം
കാമുകന്‍ രാഹുല്‍ മോദിയ്ക്കൊപ്പം വട പാവ് ആസ്വദിച്ച് ശ്രദ്ധ കപൂര്‍,പ്രണയനിമിഷം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി താരം; രാഹുലിനെ അണ്‍ഫോളോ ചെയ്തതല്ലേ എന്ന് ആരാധകര്‍




