രാവിലെ എഴുന്നേറ്റാല്‍ സഖാക്കളെല്ലാം ഉരുവിടുന്നത് സോളാറായ നമ: സരിതായ നമ: എന്ന്, ഏഴേകാല്‍ കോടി മുടക്കിയ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സരിത നന്നായി സാരി ഉടുക്കും, ഇംഗ്ളീഷ് അറിയാം എന്നൊക്കെയാണ്: കെ മുരളീധരന്‍
സരിതയുടെ കത്ത് നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ; കൂടുതല്‍ ഉന്നതരും കൂടുതല്‍ ലൈംഗിക കഥകളും വേണമെന്ന് ഗണേശ് ആവശ്യപ്പെട്ടെന്ന് ഫെനി




