രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍ ; ഭക്ഷണം വേണ്ടെന്ന് പറഞ്ഞു, ഇന്നലെ കുടിച്ചത് വെള്ളം മാത്രം
തിരുവനന്തപുരം: അതിജീവിതക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം വേണ്ടെന്ന്