വേനല്‍ക്കാല രാത്രികളില്‍ ഉറക്കം കിട്ടുന്നില്ലേ ? ; പെട്ടെന്ന് ഉറങ്ങാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം
വേനല്‍ക്കാലം കടുക്കുന്നതോടെ പകല്‍ സമയത്തെ ചൂട് മാത്രമല്ല, രാത്രിയിലെ അസ്വസ്ഥതയും പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. പുറത്തെ കഠിനമായ ചൂട് കാരണം കിടപ്പു