പത്തുപേരുമായി ചുരുങ്ങിയിട്ടും ബ്രസീലിനെ തകര്‍ത്ത് ഫ്രാന്‍സ്; ആന്‍സലോട്ടിക്കും സംഘത്തിനും വന്‍ തിരിച്ചടി
പാരീസ്: വിഖ്യാത പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ വന്നിട്ടും ബ്രസീലിന് കാര്യമായ മാറ്റമൊന്നുമില്ല. ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ആദ്യത്തെ വലിയ




