ഇവിടെ കാണിക്കുന്ന 'തരികിട' അവിടെ പോയി കാണിച്ചു ; പേരക്കുട്ടിയെ കാണാന്‍ വന്ന 51 കാരനെ കാനഡ എന്നന്നേക്കുമായി വിലക്കി
ഒന്റാരിയോ: ആറ് മാസത്തെ സന്ദര്‍ശക വിസയില്‍ തന്റെ നവജാത പേരക്കുട്ടിയെ കാണാന്‍ കാനഡയിലേക്ക് പോയ 51 വയസ്സുകാരനെ കാനഡ നാടുകടത്തുകയും സ്ഥിരമായി വിലക്കുകയും ചെയ്തു.


