മാലമോഷണക്കേസില്‍ ആളുമാറി പിടിച്ചു ജയിലിലിട്ടു ; പ്രവാസിയുടെ ജീവിതം തകര്‍ത്തതിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം
കൊച്ചി : മാലമോഷണക്കേസില്‍ പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത് പ്രവാസിയെ. സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. കണ്ണൂര്‍