‘ആട് 3’ യുടെ ഭാഗമായി 10 ദിവസം വിനീത് ഉണ്ടായിരുന്നു; പക്ഷേ ബിസിനസ്സ് ആവശ്യത്തിന് അവന് യുഎഇയിലേക്ക് പോകേണ്ടി വന്നു; അല്ലാതെ ഒഴിവാക്കിയതല്ല...’ ധര്‍മ്മജന്‍ ബോള്‍ഗാട്ടി
വെറുമൊരു കൊമേഴ്സ്യൽ സിനിമ എന്നതിലുപരി ഒരു എപിക്-ഫാന്റസിയായി എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് ആട്-ഒരു ഭീകരജീവിയാണ്. മിഥുന്‍ മാനുവല്‍ തോമസ് എന്ന