ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം ; നടി ലക്ഷ്മി മേനോനെതിരേ കേസ്, നടിയെ ചോദ്യം ചെയ്യും
കൊച്ചി: കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രമുഖ നടി ലക്ഷ്മി മേനോന്‍ ഒളിവില്‍. ഇവരെ കണ്ടെത്താന്‍ പോലീസ് നീക്കം