ഇന്നലെ ചരിത്രത്തിലെ ഏറ്റവും ചെറിയ ദിവസം ; ഭൂമിയുടെ ഭ്രമണത്തില്‍ നേരിയ വ്യതിയാനം ; രണ്ടു ദിവസങ്ങള്‍ കൂടി സെക്കന്റുകള്‍ കുറയും
ഈ മാസം മുതല്‍ മണ്‍സൂണ്‍ തുടങ്ങുന്ന ജൂണ്‍ വരെ വരുന്നത് ഉഷ്‌ണതരംഗം, താപനില 40 ഡിഗ്രിയും കടന്നേക്കും ; രാജ്യമെങ്ങും കൊടുംചൂടിന്റെ നാളുകള്‍, സംസ്‌ഥാനത്ത് താപനില ഇനിയും ഉയരും
അന്തരീക്ഷത്തില്‍ ചൂടിന് അഭൂതപൂര്‍വ്വമായ വര്‍ദ്ധന ; മാര്‍ച്ചില്‍ അള്‍ട്രാ വയലറ്റ് വികിരണവും ഉണ്ടാകും ; കണ്ണിനും ശരീരത്തിനും ദോഷം, സൂര്യാഘാതത്താല്‍ പൊള്ളലേല്‍ക്കാനും സാധ്യത



