സഞ്ജുവിന്റെ വരവ് സിഎസ്‌കെയ്ക്ക് സമ്മര്‍ദ്ദമാകുന്നുവോ? ഗെയ്ക്വാദ് അസ്വസ്ഥനെന്ന് മുന്‍ താരങ്ങള്‍
ചെന്നൈ: ഐപിഎല്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതായി റിപ്പോര്‍ട്ട്. ടീമിലെ പുതിയ അംഗമായ

