'അദ്ദേഹമാണത്രെ മഞ്ജു വാര്യര്‍ക്ക് രണ്ടാമത് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തത്. ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ? ..' മഞ്ജുവിനെതിരായ ഫേസ്ബുക്ക് പോസ്റ്റിന് ചുട്ട മറുപടിയുമായി ഭാഗ്യലക്ഷ്മി..
മോശമായി പെരുമാറിയ ആ സംവിധായകന്റെ കരണം നോക്കി ഒന്ന് കൊടുത്തു; മോശം അനുഭവം പങ്കുവെച്ച് വീണ്ടും ഭാഗ്യലക്ഷ്മി



