വിഴിഞ്ഞം തുറമുഖത്തിന് ഐസിപി അനുമതി ലഭിച്ചു; പ്രവർത്തനങ്ങൾ വേഗത്തിലാകും
രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനും വിഴിഞ്ഞം തുറമുഖത്തിന് "ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്' കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അംഗീകാരം.