"ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നും ഇമ്രാന്‍ ഖാന്‍ എന്ന യുവാവ്"; ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്റെ പേജില്‍ മലയാളികളുടെ പൊങ്കാല
രാജ്യം ഉറങ്ങുമ്പോള്‍ വെറും 21 മിനിറ്റു കൊണ്ട് തകര്‍ത്തത് മൂന്ന് തീവ്രവാദി കേന്ദ്രങ്ങള്‍ ; ജെയ്‌ഷെ-ലഷ്‌ക്കര്‍-ഹിസബുള്‍ സംയുക്ത കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി വ്യോമസേന സുരക്ഷിതരായി തിരിച്ചെത്തി



