രാജ്യം ഉറങ്ങുമ്പോള്‍ വെറും 21 മിനിറ്റു കൊണ്ട് തകര്‍ത്തത് മൂന്ന് തീവ്രവാദി കേന്ദ്രങ്ങള്‍ ; ജെയ്‌ഷെ-ലഷ്‌ക്കര്‍-ഹിസബുള്‍ സംയുക്ത കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി വ്യോമസേന സുരക്ഷിതരായി തിരിച്ചെത്തി