ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് സൈനികതാവളം നല്‍കില്ല ; സ്‌പെയിനെതിരേ ഉപരോധം കൊണ്ടുവരാന്‍ ട്രംപ്
ന്യൂയോര്‍ക്ക്: മദ്ധ്യേഷ്യയില്‍ കനത്ത ആക്രമണം നടത്തുന്ന അമേരിക്കയ്ക്ക് സൈനിക നടപടിക്ക് സഹായം നല്‍കാത്തതിന്റെ പേരില്‍ സ്‌പെയിനുമായി പിണങ്ങി യുഎസ് പ്രസിഡന്റ്

