തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റാന്‍ തുടങ്ങി ; നല്‍കിയിട്ടുള്ള വാഗ്ദാനം പാലിക്കുമെന്ന് വി.വി. രാജേഷ്
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കിയെന്നും തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റുന്ന നടപടി