‘ഇത്രയും വർഷത്തെ കഠിനാധ്വാനം ഒടുവിൽ ജീവൻ പ്രാപിക്കുന്നത് കാണുന്നതില്‍ എനിക്ക് അഭിമാനമുണ്ട്; ഈ പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ടിച്ചു...’ വിരാട് കോഹ്ലി
ഇന്ത്യന്‍ മണ്ണിന് അഭിമാനമായി ഇക്കഴിഞ്ഞ ദിവസം നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ 2025 ലെ ഐസിസി വനിതാ ലോകകപ്പ് കിരീടം ഉയർത്തി.