സമരം കടുപ്പിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് ; മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: സമരം കടുപ്പിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ്. ഒ പി വിഭാഗത്തിന് പുറമേ ആശുപത്രിയിലെ അടിയന്തരമല്ലാത്ത സേവനങ്ങള്‍ ഇന്ന് ബഹിഷ്‌കരിക്കും.




