കേരഫെഡിലും പിഎസ് സിപരീക്ഷ അട്ടിമറി? ; ചെയര്‍മാന്‍ തന്നെ നേരിട്ട് ഉഴപ്പി ; റാങ്ക്‌ലിസ്റ്റ് കളഞ്ഞു, പുതിയ പരീക്ഷയിട്ടു
പിഎസ് സി പരീക്ഷ എഴുതാന്‍ സഹായിയെ വികലാംഗനായ ഉദ്യോഗാര്‍ത്ഥിക്ക് സ്വന്തമായി കൊണ്ടുവരാനാകില്ല ; പി.ഡബ്ല്യു.ഡി. ഉദ്യോഗാര്‍ഥിയുടെ അപേക്ഷ പിഎസ് സിയ്ക്ക് പിന്നാലെ ഹൈക്കേടതിയും തള്ളി
നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ ഉത്തരവ് വന്നിട്ട് അഞ്ചു വര്‍ഷം ; കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ജോലി കൊടുക്കാന്‍ മടി ; ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെ നിയമനം കാത്തിരിക്കുന്നത് ആയിരങ്ങള്‍



