പിഎസ് സി പരീക്ഷ എഴുതാന്‍ സഹായിയെ വികലാംഗനായ ഉദ്യോഗാര്‍ത്ഥിക്ക് സ്വന്തമായി കൊണ്ടുവരാനാകില്ല ; പി.ഡബ്ല്യു.ഡി. ഉദ്യോഗാര്‍ഥിയുടെ അപേക്ഷ പിഎസ് സിയ്ക്ക് പിന്നാലെ ഹൈക്കേടതിയും തള്ളി