മദ്രസ പണിയാന്‍ പോകുന്നെന്ന് അഭ്യൂഹം ; 20 ലക്ഷം മുടക്കി നിര്‍മ്മിച്ച സ്‌കൂള്‍ ഭരണകൂടം ജെസിബിയ്ക്ക് ഇരയാക്കി
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ സ്വകാര്യവ്യക്തി 20 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച സ്‌കൂള്‍ മദ്രസ പണിയാന്‍ പോകുന്നെന്ന അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് അധികൃതര്‍