ജിതിന്റെ പെരുമാറ്റം അവളെ ആകെ നിരാശപ്പെടുത്തി. കുറച്ചുകാലമേ ഒപ്പം ജീവിച്ചതെങ്കിലും അവള്‍ക്ക് അവന്‍ ജീവനായിരുന്നു. എന്നാല്‍ അവനെ കുറിച്ചറിഞ്ഞ രഹസ്യങ്ങള്‍ അവളെ ഏറെ നൊമ്പരപ്പെടുത്തി..
വിദ്യാഭ്യാസവും അടക്കവുമുള്ള അവള്‍ തന്റെ കുടുംബത്തിന് തണലാകുമെന്ന് കരുതി; എന്നാല്‍ പണവും പ്രതാപവും കണ്ടപ്പോള്‍ അവള്‍ക്ക് വന്ന മാറ്റം അവനെ മാത്രമല്ല, കുടുംബത്തെ വരെ തകര്‍ത്തു
ഞങ്ങളെ വേണ്ടത്തവനെ എനിക്കും വേണ്ട, സ്വന്തം രക്തത്തെ തിരിച്ചറിയാന്‍ കഴിയാത്ത സനൂപിനെ മനസ്സില്‍ നിന്നും പടിയിറക്കാന്‍ സംഗീതയ്ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല
ജീവനുതുല്യം സ്നേഹിച്ച അനൂപ് ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ സ്വര്‍ഗം നേടിയ പ്രതീതിയായിരുന്നു ശ്രീകലയ്ക്ക്. എന്നാല്‍ എല്ലാം തകിടം മറിച്ച വില്ലന്‍ ഒടുവില്‍ ജീവിതവും തകര്‍ത്തു


