ജീവനുതുല്യം സ്നേഹിച്ച അനൂപ് ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ സ്വര്‍ഗം നേടിയ പ്രതീതിയായിരുന്നു ശ്രീകലയ്ക്ക്. എന്നാല്‍ എല്ലാം തകിടം മറിച്ച വില്ലന്‍ ഒടുവില്‍ ജീവിതവും തകര്‍ത്തു