ട്രംപിന്റെ ഗസ സമാധാന പദ്ധതി അംഗീകരിച്ച് യുഎന്‍ രക്ഷാസമിതി ; പ്രമേയം തള്ളി ഹമാസ്, റഷ്യയും ചൈനയും വിട്ടുനിന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ സമാധാനപദ്ധതിക്ക് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം. അതേസമയം പ്രമേയം ഹമാസ് തള്ളി. റഷ്യയും ചൈനയും വോട്ടെടുപ്പില്‍