മോട്ടോര്‍വാഹന വകുപ്പ് നിലവിള്ള പ്രതിമാസ ടാര്‍ഗറ്റ് വര്‍ധിപ്പിച്ചു ; മാസം 300 കേസെടുത്ത് പിഴ നാലുലക്ഷം അടയ്ക്കണം ; വാഹനവുമായി റോഡിലിറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത...കീശകീറും...!!
മോട്ടോര്‍ വാഹനവകുപ്പ് ദിവസേന പ്രതീക്ഷിക്കുന്നത് 30,000 മെമ്മോ; സമന്‍സുകള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയും ; പിഴ നിശ്ചയിക്കാന്‍ മൂന്ന് ഷിഫ്റ്റിലായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരില്ല




