മോട്ടോര്‍ വാഹനവകുപ്പ് ദിവസേന പ്രതീക്ഷിക്കുന്നത് 30,000 മെമ്മോ; സമന്‍സുകള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയും ; പിഴ നിശ്ചയിക്കാന്‍ മൂന്ന് ഷിഫ്റ്റിലായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരില്ല