'വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ച് ഫാന്‍സി ഡ്രസ്സ് നടത്തുന്നവര്‍ നിറത്തിന്റെ രാഷ്ട്രീയം പറയുമ്പോള്‍': ഡോ. ബിജു
ആനക്കൊമ്പിനോടുള്ള സ്‌നേഹം നോക്കൂ, ആക്രമിക്കപ്പെട്ട സ്ത്രീയേക്കാള്‍ കുറ്റാരോപിതനോടുള്ള അലിവും സ്‌നേഹവും നോക്കൂ; സമ്പൂര്‍ണനാണ് ഞാന്‍ എന്ന് സ്വയം നെറ്റിയില്‍ എഴുതി ഒട്ടിക്കുന്ന ആ ധൈര്യം നോക്കൂ; മോഹന്‍ലാലിനെതിരെ തുറന്നടിച്ച് ഡോ. ബിജു


