ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി ഇടതുസഖ്യം; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ്
ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ സീറ്റും നേടി ഇടതുസഖ്യം. മലയാളിയായ ഗോപിക ബാബു വന്‍ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്