പ്രത്യേക മതം കുറ്റമായിത്തീരുന്ന ഗുജറാത്തിനെയും കാണ്ഡമാലിനെയും ഓര്‍മ്മിപ്പിക്കുന്ന വംശീയ വിച്ഛേദനം തന്നെയാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്; മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് സത്യദീപം
മണിപ്പൂര്‍ മനഃപൂര്‍വ്വമാണ്: ആളിക്കത്തുന്ന കലാപത്തീ അണയ്ക്കാന്‍ മെനക്കെടാത്ത കേന്ദ്രസര്‍ക്കാരിനെയും പ്രതികരണശേഷി നഷ്ടപ്പെട്ട സഭാ നേതൃത്വത്തെയും വിമര്‍ശിച്ച് സത്യദീപം
കര്‍ദിനാളിന്റെ പരാമര്‍ശം ന്യുനപക്ഷ വേട്ടയെ വല്ലാതെ ലളിതവത്ക്കരിക്കുന്നത്; സഭാനേതൃത്വത്തിന്റെ 'വിചാരധാര'യിലെ മാറ്റത്തെ വിമര്‍ശിച്ച് സത്യദീപം
ആസിയാന്‍ കരാര്‍ കര്‍ഷകര്‍ക്കുണ്ടാക്കിയ ദുരിതമഴിക്കാന്‍ ഒമ്പത് വര്‍ഷമായി ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ ഒരു എം.പിയെ കിട്ടിയാല്‍ എല്ലാം പരിഹരിക്കുമെന്ന ധാരണ എത്ര ബാലിശം: മാര്‍ പാംപ്ലാനിയെ വിമര്‍ശിച്ച് സത്യദീപം


