"ഞാനും പ്രിയയും തമ്മില്‍ ഒന്ന് കണ്ട് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ; ഇപ്പോഴത് ഓർക്കുമ്പോൾ സങ്കടം വരും..." പ്രിയ വാര്യരുമായുള്ള പഴയ പ്രശ്നത്തെക്കുറിച്ച് നൂറിൻ ഷെരീഫ്
അരങ്ങേറ്റം ഒരേ സിനിമയിൽ കൂടിയല്ലെങ്കിലും ഒരേ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്. അവരിൽ ചിലർ തമ്മിൽ നല്ല
