ലീഗില്‍ പൊട്ടിത്തെറി: പാര്‍ട്ടിക്കുള്ളിലെ പടയില്‍ പകച്ച് കുഞ്ഞാലിക്കുട്ടി; സാദിഖലി പാര്‍ട്ടിയില്‍ പിടിമുറുക്കുന്നു? തങ്ങള്‍ കുടുംബത്തിലെ ഭിന്നിപ്പും മറ നീക്കി പുറത്ത്
കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ആദ്യമായി ഒരു അന്വേഷണ ഏജന്‍സി, പൊറുക്കാനാവാത്ത നാണക്കേടെന്ന് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം; ഇ.ഡി. നോട്ടീസ്- മുസ്ലിം ലീഗില്‍ കലഹം
മുസ്ലിം ലീഗ് ഭാരവാഹി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം, കള്ളപ്പണ- പാര്‍ട്ടി ഫണ്ട് വിവാദങ്ങളില്‍ തര്‍ക്കം, വിമതസ്വരം ശക്‌തം



