സുന്ദരിയായ സ്ത്രീ, ഒരു പുഷ്പം എന്നര്‍ത്ഥം വരുന്ന ‘സിപാര’; അര്‍ബാസ് ഖാനും ഷുറയും മകള്‍ക്ക് നല്‍കിയ പേരിതാണ്, ഖാന്‍ കുടുംബത്തിലേക്ക് സിപാര ഖാന് സ്വാഗതം
‘‘ഞാന്‍ കാത്തിരിക്കുകയാണ്; പുതിയ സന്തോഷവും ഉത്തരവാദിത്തവുമാണത്; നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാമതും അച്ഛനാകുന്നത് പുതിയ വികാരം...’’ അര്‍ബാസ് ഖാന്‍
"അവള്‍ക്ക് 16 വയസ്സല്ല പ്രായം, എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് അറിയാം..." നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി അർബാസ് ഖാൻ


