'ഓരോ വര്‍ഷവും വിദേശസഹായം 22,000 കോടി ; സര്‍ക്കാര്‍ അത് പരിശോധിക്കരുതെന്നാണോ ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം?'
തിരുവനന്തപുരം: എഫ്‌സിആര്‍എ നിയമവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളും പ്രതിപക്ഷ പാര്‍ട്ടികളും വലിയ വിമര്‍ശനവും പ്രതിഷേധങ്ങളും ഉയര്‍ത്തുമ്പോള്‍ എഫ്ആര്‍സിഎ യെ