അതിവേഗ റെയില്‍ പദ്ധതി : ജനസമ്പര്‍ക്ക പരിപാടിയുമായി ഇറങ്ങാന്‍ ഇ ശ്രീധരന്‍
മലപ്പുറം: പൊന്നാനിയില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന മെട്രോമാന്‍ ഇ. ശ്രീധരന്‍ അതിവേഗ റെയിലുമായി ബന്ധപ്പെട്ട് പ്രചരണ പരിപാടിക്കൊരുങ്ങുന്നു.