അത് പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടണമെന്ന ആശയം ; പിജെ കുര്യന്റെ കാഴ്ചപ്പാടില്‍ തെറ്റില്ലെന്ന് സണ്ണിജോസഫ്
ആലപ്പുഴ : പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടണമെന്ന ഒരു സീനിയര്‍ നേതാവിന്റെ കാഴ്ചപ്പാടില്‍ തെറ്റില്ലെന്നും പി.ജെ. കുര്യന്‍ ലക്ഷ്യംവെച്ചത് ഇക്കാര്യമാണെന്നും
