സൂര്യനെല്ലി പീഡനക്കേസില്‍ പി.ജെ. കുര്യനെ ചിലര്‍ കുടുക്കാന്‍ ശ്രമിച്ചു ; പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍: സുപ്രീം കോടതി മുന്‍ ജഡ്ജി സിറിയക് ജോസഫി​ന്റെ വെളിപ്പെടുത്തല്‍