'വിമാനടിക്കറ്റ് ഞാന്‍ തരാം...വികസനം കാണാന്‍ തെലങ്കാനയ്ക്ക് വരൂ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രേവന്ത് റെഡ്ഡി
കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ തെലങ്കാനയിലെ വികസന മാതൃകകള്‍ നേരില്‍ കാണാന്‍ ക്ഷണിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേരളത്തിലെ

