‘ആ ഇടം ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് പറയാൻ വേണ്ടിയാണ് നമ്മളെല്ലാവരും ഇവിടെയുള്ളത്...’ രാധിക ശരത്കുമാര്‍; വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് പ്രിയാമണി; കൈയടിച്ച് സിമ്രാന്‍
‘‘എന്നെയും വിശാലിനെയും കുറിച്ചുള്ള കഥകള്‍ യൂട്യൂബ് ചാനലുകളില്‍ വരാറുണ്ട്, അദ്ദേഹമതിനോട് പൊരുത്തപ്പെട്ടു; ഞാനാണ് വഴക്ക് കൂടുന്നത്...’’ വരലക്ഷ്മി ശരത്കുമാര്‍
‘‘രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നു. അവർ എന്റെ അമ്മയല്ല. അച്ഛന്റെ രണ്ടാം ഭാര്യയാണ്, എനിക്കവരോട് ബഹുമാനമുണ്ട്...’’ വരലക്ഷ്മി ശരത്കുമാര്‍



