വന്ദേഭാരതിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു: ഗുരുതര ആരോപണവുമായി യാത്രക്കാരി
'വന്ദേഭാരത് എക്‌സ്പ്രസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി വീണ്ടും വിവാദം. വാരാണസിയില്‍ നിന്ന് ദേവ്ഘറിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് വിളമ്പിയ