സൂംബയെ പിന്തുണച്ച് എസ്എന്‍ഡിപി യൂണിയന്‍ , സർക്കാർ മുന്നോട്ട് പോകണം : വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം : സൂംബയുമായി സർക്കാർ മുന്നോട്ട് പോകണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സൂംബയെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.