കാരണവന്മാര്‍ തറവാട്ടു മുറ്റത്ത് തകര്‍ന്നു ; ഷൂട്ടൗട്ടില്‍ ഇംഗ്‌ളണ്ടിനെ വീഴ്ത്തി ഇറ്റലിയ്ക്ക് യുറോപ്യന്‍ ഫുട്ബോള്‍ കിരീടം
ഗോളിയുടെ മുഖത്ത് ലേസര്‍, ദേശീയ ഗാനത്തിനിടെ കൂകിവിളി: ഡെന്മാര്‍ക്കിനോട് ചെയ്ത 'ചതി'ക്ക് ഇംഗ്ലണ്ടിന് 27 ലക്ഷം രൂപ പിഴ!
സ്‌റ്റെര്‍ലിങ്ങിന്റെ ആ 'വീഴ്ച' അഭിനയം, ഡെന്മാര്‍ക്ക് താരങ്ങളെ കുഴക്കി ഗ്രൗണ്ടില്‍ രണ്ട് പന്ത്: ഇംഗ്ലണ്ടിന്റെ വിജയം 'ചതിയെന്ന്'!



