ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തി; പൊന്നുംകുടവും മൂന്ന് കോടിയുടെ ചെക്കും നൽകി
ആനന്ദ് അംബാനി രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാത്രി 8.30 ഓടെയാണ് ആനന്ദ് അമ്പാനി അടുത്ത സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിൽ എത്തിയത്. ടിടികെ