ഗണേശ്കുമാര്‍ ഇടതു ഭരണത്തിലെ കുഴിത്തുരുമ്പ് ; രാഷ്ട്രീയത്തിലെ ചതിയന്‍ ചന്തുവെച്ച് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണ് ഗതാഗത മന്ത്രി ഗണേഷ് കുമാറെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം രാഷ്ട്രീയത്തിലും പലരെയും ചതിച്ചയാളാണെന്നും രൂക്ഷ