പാലായില്‍ എന്ത് ജോസ്.കെ. മാണി ; ഈരാറ്റുപേട്ട ബ്ളോക്കില്‍ മാത്രം ബിജെപിയ്ക്ക് 16 ശതമാനം വോട്ടുണ്ട് ; ഇത്തവണ അട്ടിമറി
പാലാ: പാലാ നിയോജകമണ്ഡലത്തില്‍ ജോസ് കെ. മാണിയോ മാണി.സി. കാപ്പനോ വിഷയമല്ലെന്നും മാറ്റത്തിന്റെ കാറ്റ് പാലായില്‍ വീശുമെന്നും ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജ്. ഇവര്‍