
തിരുവനന്തപുരം: ജോസ്.കെ. മാണി വിഭാഗം എല്‍ഡിഎഫില്‍. യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനിച്ചത്.
എല്‍ഡിഎഫിലെ പതിനൊന്നാമത്തെ ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റമാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമാകുന്നതോടുകൂടി ഉണ്ടാകുന്നത്. ഇത് യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു.
എല്‍ഡിഎഫിലെ പതിനൊന്നാമത്തെ രാഷ്ട്രീയ ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് എം ജോസ്.കെ. മാണി വിഭാഗം.






